ഷഹമ (45) നിര്യാതയായി

താനൂർ: മഹിളാ കോൺഗ്രസ്സ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും താനാളൂർ ഗ്രാമ പഞ്ചായത്ത് മെമ്പറുമായ കെ. ഫാത്തിമ ബീവിയുടെയും റിട്ട.കെ എസ് ഇ ബി എഞ്ചിനീയർ ടി.കെ. കുഞ്ഞാലിയുടെ മകളുമായ ഷഹമ (45) നിര്യാതയായി. ഭർത്താവ്: കരിം . മക്കൾ : ആദിൽ മുഹമ്മദ്, അഖിൽ മുഹമ്മദ്, അഫിൽ മുഹമ്മദ്, സഹോരങ്ങൾ : ഷഹന , ഷാനവാസ്,

Share news
error: Content is protected !!
Scroll to Top