വൈദ്യുതി മീറ്റര്‍ വാടക കുറക്കാന്‍ ഉത്തരവ്

Single-Phase-Electricity-Meterതിരു: വൈദ്യുതി മീറ്റര്‍ വാടക നിരക്ക് കുറയ്ക്കാന്‍ വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ ഉത്തരവിട്ടു. സിംഗിള്‍ ഫേസ് മീറ്ററുകള്‍ക്ക് 10 രൂപയില്‍ നിന്നും 6 രൂപയായും 3 ഫേസ് മീറ്ററുകള്‍ക്ക് 20 രൂപയില്‍ നിന്ന് 15 രൂപയായും സി.ടി സംവിധാനത്തോട് കൂടിയ ത്രീഫേസ് ടി.ഒ.ഡി മീറ്ററുകള്‍ക്ക് 75 രൂപയില്‍ നിന്ന് 30 രൂപയുമായാണ് കുറച്ചിരിക്കുന്നത്. പുതുക്കിയ നിരക്കുകള്‍ ഒക്‌ടോബര്‍ ഒന്നാം തിയ്യതി മുതല്‍ നിലവില്‍ വന്നു.

Share news
error: Content is protected !!
Scroll to Top