
തിരൂര്‍ : കെഎസ്ഇബി തിരൂര്‍ സര്‍ക്കിള്‍ ഓഫീസില്‍ ആഭ്യന്തര പരാതി പരിഹാര സെല്‍ പ്രവര്‍ത്തനമാ രംഭിച്ചു. വൈദ്യുതി വിതരണവുമായി ബന്ധപ്പെട്ട പരാതികളും തര്‍ ക്കങ്ങളും വേഗത്തില്‍ പരിഹരി ക്കുകയും കൂടുതല്‍ മെച്ചപ്പെട്ട സേവനം ഉറപ്പ് വരുത്തുകയുമാ ണ് ലക്ഷ്യം.
നഗരസഭാ ചെയര്‍പേഴ്സണ്‍ എ പി നസിമ ഉദ്ഘാടനം ചെയ്തു. എക്‌സിക്യൂട്ടീവ് എന്‍ജിനി യര്‍ ഒ പി വേലായുധന്‍ അധ്യക്ഷ നായി എക്സിക്യൂട്ടീവ് എന്‍ജിനി യര്‍ സി എസ് സുനില്‍ മുഖ്യപ്രഭാഷണം നടത്തി. പി എ ബാവ, ഷീന രാജേന്ദ്രന്‍ എന്നിവര്‍ സം സാരിച്ചു. പി.എസ് ഹണിമോള്‍ സ്വാഗതവും ഒ ദീപ നന്ദിയും പറ ഞ്ഞു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




