
പരപ്പനങ്ങാടി:ഇലക്ട്രിക് വീല്‍ചെയര്‍ വിതരണം ചെയ്തു.നഗരസഭയുടെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പെടുത്തി ഭിന്നശേഷിക്കാര്‍ക്കായി നടപ്പിലാക്കിയ ഇലക്ട്രിക് വീല്‍ചെയര്‍ വിതരണം നഗരസഭ ചെയര്‍മാന്‍ പി പി ഷാഹുല്‍ ഹമീദ് നിര്‍വഹിച്ചു.
ചടങ്ങില്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ മുഹ്‌സിന അധ്യക്ഷത വഹിച്ചു. ഡെപ്യുട്ടി ചെയര്‍പേഴ്‌സന്‍ കെ ഷഹര്‍ബാനു, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി വി മുസ്തഫ, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ഖൈറുന്നിസ താഹിര്‍, കൗണ്‍സിലര്‍മാരായ ടി കാര്‍ത്തികേയന്‍, ടി ര്‍ റസാഖ്, ബേബി അച്യുതന്‍, ജുബൈരിയ കുന്നുമ്മല്‍, സുഹറ വി കെ, ഷമേജ്, കെ സി നാസര്‍, സൈദലവികോയ,സുബ്രമണ്യന്‍, ICDS സൂപ്പര്‍വൈസര്‍ റസിയ എന്നിവര്‍ സംബന്ധിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




