മലപ്പുറത്ത് വന്‍ മുന്നേറ്റവുമായി ഇടി മുഹമ്മദ് ബഷീര്‍

മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു. മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥി ഇടി മുഹമ്മദ് ബഷീര്‍ 300118 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു.

*വോട്ടിങ് നില:*

ആകെ വോട്ട്: 1085762
സാധുവായത്: 1078416
അസാധു: 580
NOTA: 6766

മലപ്പുറത്ത് ഇ.ടി മുഹമ്മദ് ബഷീര്‍ 644006 വോട്ടും, എല്‍ഡിഎഫിന്റെ വി വസീഫ് 343888 വോട്ടും എന്‍ഡിഎയുടെ ഡോ. എം അബ്ദുള്‍ സലാം 85361 വോട്ടും നേടി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top