
കായംകുളം: ബൈക്കില്‍ പോകവേ റോഡിലെ കുഴിയില്‍ വീണ് ചികിത്സയിലിരിക്കെ വയോധികക്ക് ദാരുണാന്ത്യം. കായംകുളം കാക്കനാട് സ്വദേശി തുളസി(72)യാണ് മരിച്ചത്.
കാക്കനാട്-കാങ്കാലില്‍ റോഡില്‍ വച്ചായിരുന്നു അപകടം. ബന്ധുവിനൊപ്പം ബൈക്കില്‍ പോകവേ റോഡിലെ കുഴിയില്‍ വീഴുകയായിരുന്നു. ഗുരുതര പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് മരണം സ്ഥിരീകരിച്ചത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



