
കല്‍പ്പറ്റ : വെങ്ങപ്പള്ളി മുസ്ലിം പള്ളിക്ക് സമീപം കാ ട്ടുപന്നി സ്‌കൂട്ടറിലിടിച്ചുണ്ടായ അപകട ത്തില്‍ വയോധികന് പരിക്ക്. പിണങ്ങോ ട് മമ്മിണിപ്പാട്ട് മുഹമ്മദലി(60)ക്കാണ് പരിക്കേറ്റത്.
വ്യാഴം രാത്രി ഒമ്പതോടെയാണ് അപകടം. തോളിലും കാലിലും പരിക്കേറ്റ മുഹമ്മദലി കല്‍പ്പറ്റയിലെ സ്വകാര്യ ആശു പത്രിയില്‍ ചികിത്സയിലാണ്. ജോലി കഴി ഞ്ഞ് കല്‍പ്പറ്റയില്‍നിന്ന് വീട്ടിലേക്ക് പോവുകയായിരുന്നു മുഹമ്മദലി.
സമീപത്തെ തോട്ടത്തില്‍നിന്ന് പാഞ്ഞടുത്ത കാട്ടുപ ന്നി സ്‌കൂട്ടറിലിടിക്കുകയായിരുന്നു. പ്രദേ ശവാസികളാണ് ആശുപത്രിയിലെത്തിച്ച ത്. വാഹനത്തിനും തകരാറുണ്ടായി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




