എംഡിഎംഎ കടത്ത്: ഒരാള്‍കൂടി അറസ്റ്റില്‍

അരീക്കോട്: പള്ളിപ്പടി തേക്കിന്‍ ചുവട്ടില്‍നി ന്ന് 196 ഗ്രാം എംഡി എംഎ പിടി കൂടിയ സം ഭവത്തില്‍ ഒരാള്‍കൂടി അറസ്റ്റില്‍. കണ്ണൂര്‍ മയ്യില്‍ കോലാച്ചേരി സ്വദേശി ഫാത്തിമ മന്‍സില്‍ സുഹൈല്‍ (26) ആണ് പിടിയി ലായത്.

വ്യാഴം രാത്രി കണ്ണൂരി ല്‍വച്ചാണ് പ്രത്യേക അന്വേഷ കസംഘം ഇയാളെ പിടികൂടി യത്. ഇതോടെ കേസില്‍ പിടി യിലായ പ്രതികളുടെ എണ്ണം നാലായി. കഴിഞ്ഞ ദിവസം പി ടിയിലായ അനസിന് എംഡി എംഎ കൈമാറിയത് ഇയാളാ ണ്. പ്രതിയെ റിമാന്‍ഡ് ചെയ് തു.

കൊണ്ടോട്ടി ഡിവൈഎസ് പി സന്തോഷ്, അരീക്കോട് ഇന്‍സ്‌പെക്ടര്‍ സിജിത്ത്, എസ്‌ഐ നവീന്‍ ഷാജ് എന്നി വരുടെ നേതൃത്വത്തില്‍ ഡന്‍ സാഫ് സംഘവും അരീക്കോ ട് പൊലീസും ചേര്‍ന്നാണ് പ്രതികളെ പിടികൂടി അന്വേഷ ണം നടത്തുന്നത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top