മണല്‍ക്കടത്ത്; 7 ലോറികള്‍ പിടികൂടി

തിരൂര്‍: ഭാരതപ്പുഴയില്‍നിന്ന് അനധികൃ തമായി മണല്‍ക്കടത്തിയ ഏഴ് ലോറികള്‍ തിരൂര്‍ പൊലീസ് പി ടികൂടി. വെള്ളിയാഴ്ച രാവിലെ തൃപ്രങ്ങോട് പഞ്ചായത്തിലെ വിവിധ കടവുകളില്‍ നടത്തിയ പരിശോധനയിലാണ് മണല്‍ നിറച്ചുകൊണ്ടിരുന്ന ഏഴു ലോ റികള്‍ പിടികൂടിയത്.

ബാവാട്ടി രി കടവ്, ചമ്രവട്ടം കനാല്‍, മണിക്കടവ്, പാര്‍ക്ക് കടവ് എന്നിവിടങ്ങളിലായിരുന്നു പരി ശോധന. പൊലീസിനെക്കണ്ട് മണല്‍ മാഫിയാ സംഘങ്ങള്‍ ഓടിരക്ഷപ്പെട്ടു.

മണല്‍ കടത്തു ന്ന സംഘങ്ങള്‍ക്കെതിരെ കര്‍ ശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. പരിശോ ധനക്ക് പ്രിന്‍സിപ്പല്‍ എസ്‌ഐ ആര്‍ പി സുജിത്, എസ്‌ഐ പ്രദീഷ് കുമാര്‍ എന്നിവര്‍ നേതൃ ത്വം നല്‍കി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top