
കണ്ണൂരില്‍ കടന്നല്‍ കുത്തേറ്റ് വയോധികന്‍ മരിച്ചു. കരയത്തുംചാല്‍ സ്വദേശി ചെമ്മരന്‍ ആണ് മരിച്ചത്. തേങ്ങ പറിക്കാന്‍ തെങ്ങില്‍ കയറിയപ്പോഴാണ് കുത്തേറ്റത്. ഭാര്യ :ശാരദ. മക്കള്‍: ബിനു, ബിജു, ബിജി. മരുമക്കള്‍: ദീപ, നിഷ, ബാബു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




