
ആവശ്യമായ ചേരുവകൾ :-
മൈദ 1 കപ്പ്
മുട്ട 1
പാല്‍ 1 1/2 കപ്പ്
ഫില്ലിംഗ്
തേങ്ങ 1 കപ്പ്
പഞ്ചസാര 4 ടീസ്പൂണ്‍
നട്സ് 1 ടീസ്പൂണ്‍
ഏലക്കായ 4
നെയ്യ് 1 ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം :-
മൈദ മുട്ട പാല് എന്നിവ മിക്‌സിയില്‍ അടിച്ചു ലൂസ് ആയ ബാറ്റര്‍ തയ്യാറാക്കുക. നെയ്യ് ഒഴിച്ച് നട്സ് വറുത്തു മാറ്റുക. ഇതിലേക്ക് തേങ്ങ ഇട്ടു ചെറിയ തീയില്‍ വറുക്കുക. ഇളം ഗോള്‍ഡന്‍ കളര്‍ ആകുമ്പോള്‍ പഞ്ചസാര ഏലക്കായ എന്നിവ ചേര്‍ത്ത് അടുപ്പില്‍ നിന്ന് മാറ്റുക. നേരത്തെ തയ്യാറാകിയ മൈദ ബാറ്ററില്‍ പാന്‍ കേക്ക് ഉണ്ടാക്കി അതില്‍ ഫില്ലിംഗ് വച്ചു ചുരുട്ടി എടുക്കുക.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു



