തൊണ്ടയില്‍ കുപ്പിയുടെ അടപ്പ് കുടുങ്ങി 8മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു;ആദ്യകുഞ്ഞും തൊണ്ടയില്‍ മുലപ്പാല്‍ കുടിങ്ങി മരിച്ചു;പരാതി നല്‍കി പിതാവ്

പ്രതീകാത്മക ചിത്രംകോഴിക്കോട്: തൊണ്ടയില്‍ കുപ്പിയുടെ അടപ്പ് കുടങ്ങി എട്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. പൊക്കുന്ന് അബീന ഹൗസില്‍ നിസാറിന്റെ മകന്‍ മുഹമ്മദ് ഇബാദ് ആണ് മരിച്ചത്.

ഇവരുടെ ആദ്യത്തെ കുഞ്ഞും 14 ദിവസം പ്രായമുള്ളപ്പോള്‍ മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി മരിച്ചിരുന്നു.

മരണത്തില്‍ സംശയമുണ്ടെന്ന പിതാവിന്റെ പരാതിയില്‍ ടൗണ്‍ പോലീസ് കേസെടുത്തു.

Share news
error: Content is protected !!
Scroll to Top