ഇത് പഴയ കരിവണ്ടിയല്ല

egmore expressകണ്ണുര്‍:  ബുധനാഴ്ച മംഗലാപുരത്തു നിന്നും നാഗര്‍കോവിലിലേക്ക് പുറപ്പെട്ട് എഗ്‌മോര്‍ എക്‌സ്പ്രസ്സിന്റെ എന്‍ജിന്റെ എണ്ണടാങ്ക് തകരാറായിതു മൂലം ബോഗികളിലേക്ക് തെറിക്കുകയായിരുന്നു ട്രെയിന്‍ വേഗത കൂടുന്നതിനനുസരിച്ച് മുന്‍വശത്തെ അഞ്ചു ബോഗികളിലും കരിഓയലില്‍ മുങ്ങി.

പയ്യന്നൂര്‍ സ്റ്റേഷന്‍ വിട്ടയുടനെയായിരുന്നു സംഭവം. നിരവധി യാത്രക്കാരുടെ ശരീരത്തിലും വസ്ത്രത്തിലും കരിയഓയില്‍ തെറിച്ച് പൊള്ളലേറ്റു. തുടര്‍ന്ന് യാത്രക്കാര്‍ ചെയിന്‍ വലിക്കുകയായിരുന്നു. പിന്നീട് കണ്ണുരില്‍ നിന്ന് മറ്റൊരു എഞ്ചിന്‍ എത്തി ഒന്നര മണിക്കൂറിനു ശേഷം യാത്ര പുനരാംരംഭിക്കുകയായിരുന്നു.

 

Share news
error: Content is protected !!
Scroll to Top