കാര്‍ നിയന്ത്രണംവിട്ട് തലകീഴായ് മറിഞ്ഞു

എടപ്പാള്‍:കാര്‍ നിയന്ത്രണംവിട്ട് തലകീഴായ് മറിഞ്ഞു. കണ്ണൂരില്‍ നിന്ന് തൃശൂരിലേക്ക് പോവുകയായിരുന്ന കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്.

കാറിലുണ്ടായിരുന്ന സ്ത്രീകളും കുട്ടികളും നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷുപ്പെടുകയായിരുന്നു.

ഇന്നുരാവിലെ വളയംകുളത്താണ് അപകടം സംഭവിച്ചത്.

Related Articles