ജമ്മുകശ്മീരില്‍ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഇന്ന് ഉച്ചയ്ക്ക് 1.30 ഓടെയാണ് ഉണ്ടായത്.
ആളപായമോ, കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായോ വിവരമില്ല.
പഞ്ചാബിലെ പത്താനകോട്ട് ആണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഭൂചലനം ഏതാനും മിനിറ്റുകള്‍ നീണ്ടുനിന്നതായാണ് റിപ്പോര്‍ട്ട്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




