മധ്യപ്രദേശിലും അരുണാചല്‍ പ്രദേശിലും ഭൂചലനം

മധ്യപ്രദേശിലും അരുണാചല്‍പ്രദേശില്‍ ഭൂചലനം അനുഭവപ്പെട്ടു. അരുണാചല്‍ പ്രദേശില്‍ പുലര്‍ച്ചെ നാല് മണിയോടെയാണ് ഭൂചലനമുണ്ടായത് . നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി യുടെ കണക്കനുസരിച്ച് ഭൂചലനത്തിന്റെ തീവ്ര റിക്ടര്‍ സ്‌കെയിലില്‍ 3.7 രേഖപ്പെടുത്തി.

ഭൂചലനത്തില്‍ നാശനഷ്ടങ്ങള്‍ ഉണ്ടായതായി നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി വ്യക്തമാക്കി.

മധ്യപ്രദേശില്‍ 8.43 ആണ് ഭൂചലനമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 3.1 തീവ്രത രേഖപ്പെടുത്തിയിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top