കുവൈറ്റില്‍ ഭൂചലനം

കുവൈറ്റില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 4.5 തീവ്രത രേഖപ്പെടുത്തിയ ചലനം കുറച്ച് നേരം അനുഭവപ്പെട്ടതായണ് റിപ്പോര്‍ട്ട്.

ഇന്ന് പുലര്‍ച്ചെ പ്രാദേശിക സമയം 4.28 ഓടെയാണ് ഭൂകമ്പം. അല്‍ അഹമദിയാണ് പ്രഭവകേന്ദ്രം.

ചെറിയ ഭൂചലനമായതിനാല്‍ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Share news
error: Content is protected !!
Scroll to Top