ഈ ബുള്‍ജെറ്റ് കേസില്‍ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയവര്‍ക്കെതിരെ കേസെടുക്കും

കണ്ണൂര്‍:  ഈബുള്‍ ജെറ്റിനെതിരായ കേസില്‍ എംവിഡി കുറ്റപത്രം സമര്‍പ്പിച്ചു.

ഈ കേസില്‍ പോലീസ് പുതിയൊരു കേസും എടുക്കാനൊരുങ്ങുന്നു. ഈ ബുള്‍ജെറ്റ് സഹോദരന്‍മാര്‍ ആര്‍ടിഓ ഓഫീസില്‍ ബഹളം വെച്ച അതേ ദിവസം ആര്‍ടിഓഫീസിലെ ലാന്‍ഡ് ഫോണില്‍ വെച്ച് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയവര്‍ക്ക് എതിലെ പോലീസ് കേസെടുക്കമെന്ന് അറിയിച്ചു.

അതേ സമയം ഈ ബുള്‍ജെറ്റുകാര്‍ക്കെതിരെ 1988ലെ എംവിഡി നിയമവും, കേരള മോട്ടര്‍വാഹനനിയമവും ലംഘിച്ചതായി ഇവര്‍ക്കെതിരെ നല്‍കിയ കുറ്റപത്രത്തില്‍ പറയുന്നുണ്ട്.

Share news
error: Content is protected !!
Scroll to Top