Section

malabari-logo-mobile

ഡിവൈഎഫ്‌ഐ യൂത്ത് വാക്ക്

HIGHLIGHTS : DYFI Youth Walk

പരപ്പനങ്ങാടി: വികസന വഴിയില്‍ യുവജന യാത്ര എന്ന മുദ്രാവാക്യം ഉയര്‍ത്തി ഡിവൈഎഫ്‌ഐ പരപ്പനങ്ങാടിയില്‍ യൂത്ത് വാക്ക് നടത്തി.

രാവിലെ അയ്യപ്പന്‍കാവില്‍ നിന്ന് ആരംഭിച്ച യുവജ യാത്ര കെ ജയചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.അജിന്‍.കെ,അജീഷ് പുത്തുക്കാട്ടില്‍ നേതൃത്വത്തില്‍ നടന്ന യൂത്ത് വാക്ക് വൈകീട്ട് 7 മണിക്ക് ചെട്ടിപ്പടിയില്‍ സമാപിച്ചു.

sameeksha-malabarinews

സമാപന പൊതുയോഗം തുടിശ്ശേരി കാര്‍ത്തികേയന്‍ ഉദ്ഘാടനം ചെയ്തു. ജിത്തു വിജയ്, അജിന്‍.കെ, അഖില്‍, ദേവന്‍ ആലുങ്ങല്‍, ജയപ്രകാശ്, കെ.പി.എം കോയ, എ.പി. മുജീബ്, സലീം എന്നിവര്‍ സംസാരിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!