പരപ്പനങ്ങാടിയില്‍ തെരുവില്‍ കഴിയുന്നവര്‍ക്കും അഥിതി തൊഴിലാളികള്‍ക്കും ഓണസദ്യ ഒരുക്കി ഡി.വൈ.എഫ്.ഐ.

പരപ്പനങ്ങാടി: തിരുവോണ നാളില്‍ അവശത അനുഭവിക്കുന്നവര്‍ക്കും അഥിതി തൊഴിലാളികള്‍ക്കും ഡി.വൈ.എഫഅ.ഐ നെടുവ മേഖല കമ്മിറ്റി ഓണ സദ്യ ഒരുക്കി.

മേഖല പ്രസിഡന്റ് കിരണ്‍ പാലക്കണ്ടി, ട്രഷറര്‍ ജിബിന്‍ പാലശ്ശേരി, രഞ്ജിത്ത്, മിഥുന്‍, ഷിജിന്‍, അരുണ്‍ എന്നിവര്‍ നേതൃത്വം നല്‍കി

 

Share news
error: Content is protected !!
Scroll to Top