അരിയല്ലൂർ :കടലുണ്ടി – പരപ്പനങ്ങാടി റോഡിൻ്റെ പുനരുദ്ധാരണം വൈകുന്നത് നിമിത്തം ജനങ്ങൾ അനുഭവിക്കുന്ന രൂക്ഷമായ പൊടിശല്യം പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്ന് കേൺഗ്രസ് . നടപടി സ്വീകരിക്കാത്ത പക്ഷം ശക്തമായ പ്രക്ഷോഭ പരിപാടികൾ ആരംഭിക്കുമെന്നും അരിയല്ലൂർ മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡൻ്റ് കോശി പി തോമസ് പറഞ്ഞു.
മഴക്കാലത്ത് തകർന്ന റോഡിൻ്റെ പല ഭാഗങ്ങളിലും ഇപ്പോൾ രൂക്ഷമായ പൊടി ശല്യമാണ് അനുഭവപ്പെടുന്നത്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



