ദസറ ആഘോഷത്തിന് തുടക്കം

മൈസുരു : 11 ദിവസം നീളുന്ന മൈസൂരു ദസറ ആഘോഷങ്ങള്‍ ബുക്കര്‍ സമ്മാനിതയായ കന്നട എഴുത്തുകാരി ബാനു മുഷ്താഖ് ഉദ്ഘാടനം ചെയ്തു. ചാമുണ്ഡിഹില്‍സിലെ ചാമുണ്ഡേശ്വരി ക്ഷേത്രപരിസരത്ത് നടന്ന ചടങ്ങില്‍ നിലവിളക്ക് തെളിക്കുകയും വിഗ്രഹത്തില്‍ പൂക്കളര്‍പ്പിക്കുകയും ചെയ്തു.

മുഖ്യമന്ത്രി സിദ്ധരാമയ്യ പങ്കെടുത്തു. കര്‍ണാടക സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ആഘോഷ പരിപാടികള്‍ വിജയദശമി ദിനത്തില്‍ സമാപിക്കും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top