HIGHLIGHTS : During the welding work, the lorry caught fire
മഞ്ചേരി : പുല്ലൂരില്‍ വെല്‍ഡിങ് ജോലിക്കി ടെ ലോറിക്ക് തീപിടിച്ചു. തിങ്കള്‍ പകല്‍ ഒന്നരയോടെ അത്താണി യിലെ പള്ളിക്കുസമീപത്തെ വര്‍ ക്ക്‌ഷോപ്പിലാണ് അപകടം. പഴ ങ്ങള്‍കൊണ്ടുവരുന്ന ലോറിയില്‍ നിറയെ പ്ലാസ്റ്റിക് പെട്ടികളുണ്ടാ യിരുന്നു. വര്‍ക്ക്‌ഷോപ്പിലെ തൊ ഴിലാളി ലോറിയില്‍ വെല്‍ഡ് ചെയ്യുന്നതിനിടെ ഈ പെട്ടികളി ലേക്ക് തീപടര്‍ന്ന് ആളിക്കത്തി.
ലോറിയുടെ പിറകിലെ ബോഡി പൂര്‍ണമായും കത്തിനശിച്ചു. നാ ട്ടുകാരും അഗ്‌നിസുരക്ഷാ ജീവന ക്കാരുമെത്തിയാണ് തീയണച്ചത്. വാക്കാലൂര്‍ സ്വദേശി ജുനൈദി ന്റേതാണ് ലോറി.
മഞ്ചേരി ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ വി സുനില്‍ കുമാര്‍, ഫയര്‍ റസ്‌ക്യൂ ഓഫീസര്‍ മാരായ സലീം കണ്ണൂക്കാരന്‍, മഹ ബുബ് റഹ്‌മാന്‍, എം വി അനൂപ്, അജിത്ത് എന്നിവര്‍ രക്ഷാപ്രവര്‍ ത്തനത്തില്‍ പങ്കെടുത്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു