തിരൂരങ്ങാടി:തെന്നലയില്‍ ഇന്നത്തെ മഴയില്‍ വാര്‍ഡ് 7 ലെ വെന്നിയൂര്‍ ആറുമട തറയില്‍പ്പടി റോഡ് തകര്‍ന്ന് മണ്ണിടിഞ്ഞ് സമീപത്തെ വീട്ടുമുറ്റത്തേക്ക് വീണു.
ഷാഹിദ, അബ്ദുറഹ്‌മാന്‍, കുറുക്കന്‍ വീട്, എന്നവരുടെ വീടിനോട് ചേര്‍ന്നിടത്താണ് മണ്ണിടിഞ്ഞു വീണിത്.. ഇനിയും മണ്ണിടിഞ്ഞു വീഴാന്‍ സാധ്യത ഉള്ളതിനാല്‍ കുടുംബത്തോട് ബന്ധു ഇവിടെ നിന്ന് മാറാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




