Section

malabari-logo-mobile

പക്ഷിപ്പനി ബാധിച്ച താറാവുകളെ ഇന്നുമുതല്‍ കൊന്നൊടുക്കും

HIGHLIGHTS : Ducks infected with bird flu will be killed from today

ആലപ്പുഴ: പക്ഷിപ്പനി ബാധിച്ച താറാവുകള്‍ ഇന്നുമുതല്‍ കൊന്നൊടുക്കും.ഇതിനായി 15 തദ്ദേശസ്ഥാപനങ്ങളില്‍ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.രോഗം ബാധിച്ച ആലപ്പുഴ മേഖലയിലെ 20,471 തയ്യാറാവുകയാണ് കൊല്ലുക .

പക്ഷിപ്പനി പ്രതിരോധ നടപടി ശക്തമാക്കുന്നതിന് ഭാഗമായി രോഗബാധിത മേഖലയുടെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പക്ഷികളെ കൊല്ലാനാണ് തീരുമാനം.

sameeksha-malabarinews

ഇതിന്റെ ആദ്യഘട്ടം ഇന്നാരംഭിക്കും. ഇതിനുവേണ്ടി എട്ട് റാപ്പിഡ് റെസ്‌പോണ്‍സ് ടീമിനെ സജ്ജമാക്കിയിട്ടുണ്ട് .

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!