മയക്കുമരുന്ന് കേസ് പ്രതികളെ കാപ്പ ചുമത്തി തടവിലാക്കി

മലപ്പുറം: മയക്കുമരുന്ന് കേസുകളില്‍ ഉള്‍ പ്പെട്ട ഗുണ്ടകളായ കൊണ്ടോട്ടി ഒളവട്ടൂര്‍ ചെറുമുറ്റം സ്വദേശി മാ ണിക്കപറമ്പ് വീട്ടില്‍ മുഹമ്മദ് ഷാഫി (37), കല്‍പ്പകഞ്ചേരി വൈലത്തൂര്‍ മണ്ണറക്കല്‍ സ്വദേ ശി ഈങ്ങാംപടലില്‍ വീട്ടില്‍ ജാ ഫറലി (38) എന്നിവരെ കാപ്പ നി യമം ചുമത്തി അറസ്റ്റ് ചെയ്തു.

ജി ല്ലാ പൊലീസ് മേധാവി ആര്‍ വി ശ്വനാഥിന്റെ റിപ്പോര്‍ട്ട് പ്രകാരം കലക്ടര്‍ വി ആര്‍ വിനോദാണ് ഉത്തരവിറക്കിയത്.

എംഡിഎംഎയുമായി പിടി യിലായ മുഹമ്മദ് ഷാഫി ജയിലില്‍ കഴിഞ്ഞുവരവെയാണ് കാപ്പ ചുമത്തിയത്. ജാഫറലി ജില്ലയിലെ കഞ്ചാവ് വില്‍പ്പന ക്കാരില്‍ പ്രധാനിയാണ്. പ്രതി കളെ വിയ്യൂര്‍ സെന്‍ട്രല്‍ ജയി ലില്‍ തടവിലാക്കി. ആറുമാസ ത്തേക്കാണ് തടവ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top