HIGHLIGHTS : The drainage slab collapsed
വേങ്ങര: ദേശീയപാതയില്‍ കൊളപ്പുറത്ത് സര്‍വീസ് റോഡിലെ ഓവുചാലി ന്റെ സ്ലാബ് തകര്‍ന്നു. കുര്യാട് പോകുംവഴിയിലെ സ്ലാബാണ് ഭാരമുള്ള വാഹനം കയറി തകര്‍ ന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു.
ദേശീയപാതാ അതോറിറ്റി അശാസ്ത്രീയമായി മേല്‍പ്പാലം നി ര്‍മിച്ചതിന്റെ ഏതാനും മീറ്റര്‍ അകലെയാണ് പുതിയ പ്രശ്‌നം.
നിര്‍മാണത്തിലെ അപാകവും അഴിമതിയും അന്വേഷിക്കണമെ ന്ന് കൊളപ്പുറം ദേശീയപാതാ സമരസമിതി ആവശ്യപ്പെട്ടു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക