HIGHLIGHTS : Drill training was given to Traumacare volunteers
പരപ്പനങ്ങാടി:ഡ്യൂട്ടി, ഡിസിപ്ലിന്‍, പഞ്ചുവാലിറ്റി എന്നിവയുടെ വാല്യൂ മനസിലാക്കാനും, മാനസിക, ശാരീരിക ക്ഷമത നേരിടാനുമായി ട്രോമാകെയര്‍ പരപ്പനങ്ങാടി സ്റ്റേഷന്‍ യൂനിറ്റ് വളണ്ടിയര്‍മാര്‍ക്ക് ഡ്രില്‍ പരിശീലനം നല്‍കി.
പരപ്പനങ്ങാടി സൂപ്പിക്കുട്ടി നഹ മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന പരിശീലത്തിന് സി.ഐ.എസ്.എഫ് ജവാന്‍ സുഹൈല്‍ ഉള്ളണം, റിട്ടേര്‍ഡ് നേവല്‍ ഉദ്യോഗസ്ഥന്‍ രവി താരോല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

സ്‌കൂള്‍ മാനേജര്‍ അഷ്റഫ് കുഞ്ഞാവാസ് സംസാരിച്ചു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു