ഡോ. പി. അബൂബക്കര്‍(82)അന്തരിച്ചു

HIGHLIGHTS : Dr. P. Abubakar (82) passes away

malabarinews

തിരൂരങ്ങാടി:ചെമ്മാട്ടെ പ്രശസ്ത കണ്ണ് രോഗ വിദഗ്ധനും സലഫി മസ്ജിദ്, കരുണ പാലിയേറ്റീവ് എന്നിവയുടെ ഭാരവാഹിയും ആയിരുന്ന ഡോ. പി. അബൂബക്കര്‍(82)(ചെമ്മാട്) അന്തരിച്ചു.

മൃതദേഹം ഉച്ചക്ക് 1 മണിയോടെ ചെമ്മാട്ടേക്ക് കൊണ്ടുവരും. ഉച്ചക്ക് ശേഷം 4 മണിക്ക് ചെമ്മാട് പള്ളിയില്‍ വെച്ച് ജനാസ നമസ്‌കാരം നിര്‍വഹിക്കും.4:15 ന് തിരൂരങ്ങാടി യതീംഖാനയില്‍ പൊതുദര്‍ശനത്തിന് വെക്കുകയും യതീം ഖാന പള്ളിയില്‍ വൈകുന്നേരം 7 മണിക്ക് ശേഷം ജനാസ നമസ്‌കാരം നിര്‍വഹിക്കുകയും ചെയ്യും.രാത്രി 8 മണിയോടെ അരീക്കോട് മേത്തലങ്ങാടി മൂര്‍ഖന്‍ മുഹമ്മദാജി മെമ്മോറിയല്‍ ഹാളില്‍ എത്തിക്കും.നാളെ ഞായര്‍ രാവിലെ 9 മണിക്ക് താഴത്തെങ്ങാടി ജുമുഅത്ത് പള്ളിയില്‍ ജനാസ നമസ്‌കാരം നിര്‍വഹിക്കുകയും ഖബറടക്കം നടത്തുകയും ചെയ്യും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!