ഡോ.എം ഗംഗാധരനെ നാട് ആദരിക്കുന്നു

Untitled-1 copyപരപ്പനങ്ങാടി: പ്രശസ്ത ചരിത്ര പണ്ഡിതന്‍ ഡോ.എം ഗംഗാധരനെ ആദരിക്കുന്നു. അദേഹത്തിന്റെ ജന്മനാടായ പരപ്പനങ്ങാടിയിലെ വസതിയില്‍ വെച്ച് നടക്കുന്ന ആദരിക്കല്‍ ചടങ്ങ് തിരൂരങ്ങാടി മണ്ഡലം മുസ്ലിം യൂത്ത് ലീഗാണ് ഒരുക്കുന്നത്. മലബാര്‍ കലാപത്തിന്റെ 93-ാം വാര്‍ഷിക സ്മരണ പുതുക്കുന്ന ചടങ്ങും നടക്കും.

ഒക്ടോബര്‍ 19 ന് വൈകീട്ട് മൂന്ന് മണിക്കാണ് ചടങ്ങ് വിദ്യഭ്യാസമന്ത്രി അബ്‌്‌ദുറബ്ബ്‌ ഉദ്‌ഘാടനം ചെയ്യും. ഇടി മുഹമ്മദ്‌ ബഷീര്‍ എംപി മുഖ്യാതിഥിയാകും

വാര്‍ത്താസമ്മേളനത്തില്‍ ഇഖ്‌ബാല്‍ കല്ലുങ്ങ്‌ല്‍, സൈതലവി കടവത്ത്‌, ഒഎം ജലീല്‍, പിഒ നയീം എന്നിവര്‍ പങ്കെടുത്തു

Share news
error: Content is protected !!
Scroll to Top