Section

malabari-logo-mobile

എകെജി ആശുപത്രിയില്‍ സൗജന്യ മുഖവൈകല്യ ശസ്ത്രക്രിയ ക്യാമ്പ്

HIGHLIGHTS : പരപ്പനങ്ങാടി: എകെജി സഹകരണ ആശുപത്രിയില്‍ സൗജന്യ മുഖവൈകല്യ ശസ്ത്രക്രിയ ക്യാമ്പ് നടത്തുന്നു.

AKG FINALപരപ്പനങ്ങാടി: എകെജി സഹകരണ ആശുപത്രിയില്‍ സൗജന്യ മുഖവൈകല്യ ശസ്ത്രക്രിയ ക്യാമ്പ് നടത്തുന്നു. ഒക്ടോബര്‍ 19 ന് ഞായറാഴ്ച രാവിലെ 9 മണി മതുല്‍ ഒരു മണി വരെയാണ് ക്യാമ്പ്. ക്യാമ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ രജിസ്‌ട്രേഷന് 0494-2414500, 2414502 എന്നീ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

വാര്‍ത്താ സമ്മേളനത്തില്‍ എകെജി സഹകരണ ആശുപത്രി ചെയര്‍മാന്‍ സി കെ ബാലന്‍, മിഥുന്‍ ലാല്‍ ഇ.എം, തെക്കേപ്പാട്ട് ലത്തീഫ്, സനില്‍ നടുവത്ത് എന്നിവര്‍  സംബന്ധിച്ചു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!