ഡോ.ഗിരിജ (77) നിര്യാതയായി.

പരപ്പനങ്ങാടി: പരപ്പനങ്ങാടി ചെട്ടിപ്പടി പ്രശാന്ത് ഹോസ്പിറ്റലിലെ ഗൈനക്കോളജിസ്റ്റ് ആയിരുന്ന    ഡോ.ഗിരിജ (77) നിര്യാതയായി. ഭർത്താവ്: ഡോ.കെ.വി രാധാകൃഷ്ണ പിള്ള ( പ്രശാന്ത് ഹോസ്പിറ്റൽ) .മക്കൾ :ഡോ: പ്രശാന്ത്, ഡോ: നിഷിത (യുഎസ്എ).മരുമക്കൾ: ഡോ: കവിത ,
ഡോ: രാജേഷ്.

Share news
error: Content is protected !!
Scroll to Top