ജില്ലാ യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഡോ അംബേദ്‌കർ ദിനാചാരണവും പുഷ്പാർച്ചനയും നടത്തി.
ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി ഓഫീസിൽ വെച്ച് നടന്ന പരിപാടി സംസ്ഥാന യൂത്ത് കോൺഗ്രസ്സ് ജനറൽ സെക്രട്ടറി പി.കെ നൗഫൽ ബാബു ഉദ്ഘാടനം ചെയ്തു.
ജില്ലാ യൂത്ത് കോൺഗ്രസ്സ് പ്രസിഡന്റ് ഷാജി പച്ചേരി അധ്യക്ഷത വഹിച്ചു.
ജില്ലാ ഭാരവാഹികളായ അഷ്‌റഫ് കുഴിമണ്ണ,സുനിൽ പോരൂർ,കെ.പി ശറഫുദ്ധീൻ,അൻവർ അരൂർ ,റാഷിദ് പൂക്കോട്ടൂർ ,ഷബീർ കുരിക്കൾ,പ്രദീപ് പുൽപ്പറ്റ,നിയാസ് കോഡൂർ,ഫവാസ് ബാബു തെന്നല,റമീസ് കോഴിക്കൽ,കാദർ മേൽമുറി എന്നിവർ സംസാരിച്ചു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക


