Section

malabari-logo-mobile

ഹിപ്പ് കുറയ്ക്കണ്ടേ….. വഴിയുണ്ട്

HIGHLIGHTS : Doing lower body exercises daily helps to reduce hip fat faster

– ലോവര്‍ ബോഡി വ്യായാമങ്ങള്‍ ദിവസവും ചെയ്യുന്നത് ഇടുപ്പിലെ(Hip) കൊഴുപ്പ് വേഗത്തില്‍ കുറയ്ക്കാന്‍ സഹായിക്കുന്നു.

– നടത്തം മറ്റൊരു വഴിയാണ്. കൂടുതല്‍ നടക്കാന്‍ ശ്രമിക്കുക. ഇത് ഗ്ലൂട്ടുകളെ ടോണ്‍ ചെയ്യാന്‍ സഹായിക്കുന്നു.

sameeksha-malabarinews

– പ്രോസസ്സഡ് ഭക്ഷണത്തില്‍ അണ്‍സാചറേറ്റിഡ് കൊഴുപ്പുകളും പഞ്ചസാരയും അടങ്ങിയിട്ടുണ്ട്, ഇത് ഇടുപ്പിന് സമീപം കൊഴുപ്പ് അടിഞ്ഞുകൂടുന്നത് വര്‍ദ്ധിപ്പിക്കും.അതുകൊണ്ട് പ്രോസസ്സഡ് ഭക്ഷണം ഒഴിവാക്കുക.

– ജലാംശം നിലനിര്‍ത്തുകയും ആവശ്യത്തിന് വെള്ളം കുടിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!