പന്നിയെ പിടിക്കാൻവച്ച കെണിയിൽ നായ കുടുങ്ങി

മമ്പാട് പുള്ളിപ്പാടം മണലോടിയിലെ ആളൊഴിഞ്ഞ പറമ്പിൽ പന്നിയെ പിടിക്കാൻവച്ച കേബിളിൽ നായ കുടുങ്ങി.

പരിസരത്ത് കന്നുകാലികളെ തീറ്റാനെത്തിയവരാണ് നായയെ കേബിളിൽ കുടുങ്ങിയ നിലയിൽ കണ്ടത്.

മമ്പാട് ഇആർഎഫ് അംഗം ഷഹബാൻ മമ്പാട് കേബിൾ മുറിച്ചുമാറ്റി നായയെ രക്ഷപ്പെടുത്തി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top