HIGHLIGHTS : DL Ed Spot Admission
ഡി.എല്‍.എഡ് 2024-26 വര്‍ഷത്തെ സര്‍ക്കാര്‍/ എയ്ഡഡ് സ്വാശ്രയ മേഖലയിലേക്കുള്ള സ്പോട്ട് അഡ്മിഷന്‍ ഒക്ടോബര്‍ 25ന് മലപ്പുറം മുനിസിപ്പല്‍ ബസ് സ്റ്റാന്റ് ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തും. ഇന്റര്‍വ്യൂ വിവരങ്ങള്‍ മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറുടെ ddemlpmblogspot. com എന്ന ബ്ലോഗില്‍ ലഭ്യമാണ്. ഫോണ്‍: 0483 2734888
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക