താനൂര്‍ വിനോദ സഞ്ചാര ബോട്ട് മുങ്ങി അപകടം; അപകടസ്ഥലത്ത് മുങ്ങല്‍ വിദഗ്ധര്‍ തിരച്ചില്‍ ആരംഭിച്ചു

താനൂര്‍: വിനോദ സഞ്ചാര ബോട്ട് മുങ്ങി അപകടം നടന്ന സ്ഥലത്ത് കോസ്റ്റ് ഗാര്‍ഡിന്റെയും നേവിയുടെയും നേതൃത്വത്തില്‍ തിരച്ചില്‍ ആരംഭിച്ചു.

ഇന്ന് രാവിലെ ആറരയോടെയാണ് ഇന്നലെ നിര്‍ത്തിവെച്ച തിരച്ചില്‍ വീണ്ടും ആരംഭിച്ചിരിക്കുന്നത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top