ഓണകിറ്റുകള്‍ വിതരണം ചെയ്തു

പരപ്പനങ്ങാടി:ഉള്ളണം തയ്യിലപ്പടി റെസിഡന്‍സ് അസോസിയേഷന്‍ ഉത്ര
ഓണകിറ്റുകള്‍ വിതരണം ചെയ്തു. ഓണസദ്യക്കാവശ്യമായ വിഭവങ്ങളടങ്ങിയ കിറ്റാണ് വിതരണം ചെയ്തത്. പാവപ്പെട്ടവര്‍ക്കും രോഗിക്കള്‍ക്കുമായാണ് അസോസിയേഷന്‍ കിറ്റ് നല്‍കിയത്.

ഇത്തരത്തില്‍ ഒരു പ്രവൃത്തി നടത്താന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top