പരപ്പങ്ങാടി: ആള്‍ ഇന്ത്യ നീറ്റ് പരീക്ഷയില്‍ പട്ടികജാതി വിഭാഗത്തില്‍ നിന്നും ഉന്നത വിജയം നേടിയ അച്ചംമ്പാട്ട് അനന്തു ബാബുരാജിനെ കീരനല്ലൂര്‍ ദിശ ദളിത് വേദി പ്രവര്‍ത്തകര്‍ ആദരിച്ചു.
ചടങ്ങില്‍ ദിശ പ്രവര്‍ത്തകരായ വമ്പിശ്ശേരി വിബീഷ്, വലിയ പീടിയേക്കല്‍ രതീഷ്, കെ.ടി വിനോദ്, പുവാച്ചിയില്‍ സുധിഷ് കുമാര്‍, അച്ചംമ്പാട്ട് ജിതേഷ് എന്നിവര്‍ പങ്കെടുത്തു.
Share news
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




