തിരൂര്‍: അന്തരിച്ച സംവിധായകന്‍ ഐവി ശശിയുടെ ചിതാഭസ്മം തിരുന്നാവായ പുഴയില്‍ നിമഞ്ജനം ചെയ്തു. ഇന്നു രാവിലെ ഏഴുമണിയോടെയാണ് ഭാര്യയും നടിയുമായ സീമയും മക്കളും
ബന്ധുക്കളും ഒന്നിച്ച് തിരുന്നാവായയില്‍ എത്തിയത്. നവാമുന്ദക്ഷേത്ര കടവില്‍ നിളാതീരത്ത് കര്‍മ്മങ്ങള്‍ ചെയ്ത് കുടുംബം മടങ്ങി.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക


