ഡിജിറ്റല്‍ റുപ്പി പുറത്തിറക്കും;ധനമന്ത്രി

ദില്ലി: രാജ്യത്ത് 2022-23 വര്‍ഷത്തില്‍ ഡിജിറ്റര്‍ റുപ്പി പുറത്തിറക്കുമെന്ന് ബജറ്റില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചു.

സാമ്പത്തിക മേഖലയ്ക്ക് ഇത് ഉണര്‍വ് നല്‍കുമെന്ന് ധനമന്ത്രി വ്യക്തമാക്കി.

ബ്ലോക്ക് ചെയിന്‍, മറ്റ് സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് കൊണ്ടുള്ള ഡിജിറ്റല്‍ റുപ്പികളാണ് റിസര്‍ബാങ്ക് പുറത്തിറക്കുക.

Share news
error: Content is protected !!
Scroll to Top