ദില്ലി : രാജ്യത്തെ ലോകസഭാ തിരഞ്ഞെടുപ്പിന്റെ എക്‌സിറ്റ്‌പോള്‍ ഫലം ദേശീയമാധ്യമങ്ങള്‍ ആഘോഷിക്കവെ ആംആദ്മിക്ക്(സാധാരണക്കാരന്) തിരിച്ചടിയായി ഡീസല്‍വില വീണ്ടും വര്‍ദ്ധിപ്പിച്ചു.
ലിറ്ററിന് ഒരു രൂപ 9 പൈസയാണ് എണ്ണകമ്പിനികള്‍ വര്‍ദ്ധിപ്പിച്ചത്. ഇതിനോടൊപ്പം സംസ്ഥാനത്തെ നികുതികളും വര്‍ദ്ധിക്കും.തിങ്കളാഴ്ച അര്‍ദ്ധരാത്രി മുതല്‍ പുതിയ നിരക്ക് നിലവി്ല്‍ വരും
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



