ധര്‍മജന്‍ ബോള്‍ഗാട്ടിയുടെ അമ്മ അന്തരിച്ചു

സിനിമാ താരം ധര്‍മജന്‍ ബോള്‍ഗാട്ടിയുടെ മാതാവ് മാധവി കുമാരന്‍ അന്തരിച്ചു . 85 വയസായിരുന്നു. സംസ്‌കാരം വൈകിട്ട് മൂന്ന് മണിക്ക് ചേരാനല്ലൂര്‍ ശ്മശാനത്തില്‍ നടക്കും. മക്കള്‍. ബാഹുലേയന്‍, ധര്‍മ്മജന്‍. മരുമക്കള്‍; സുനന്ദ, അനുജ. പേരക്കുട്ടികള്‍; അനുജ, അക്ഷയ്, അഭിജിത്, വൈഗ, വേദ.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top