ദുബായ് പോലീസിലെ സാങ്കേതികവിദ്യകള്‍ പഠിക്കാന്‍ ഡിജിപി ദുബായിലേക്ക്

തിരുവനന്തപുരം: ഡിജിപി ലോക്‌നാഥ് ബെഹ്‌റ ദുബായ് പോലീസ് സ്‌റ്റേഷനിലെ സാങ്കേതിക വിദ്യകള്‍ മനസിലാക്കാന്‍ ദുബായിലേക്ക് പോകുന്നു. ഡിജിപി ലോക്‌നാഥ് ബെഹ്‌റയും എസ്പി ദേബേഷ് കുമാര്‍ ബെഹ്‌റയുമാണ് ദുബായിലേക്ക് പോകുന്നത്.

ഇരുവര്‍ക്കും ദുബായിലെ ഓട്ടോമാറ്റിക് പോലീസ് സ്‌റ്റേഷന്‍ സന്ദര്‍ശിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കുകയായിട്ടുണ്ട്.

ഈ മാസം 18 മുതല്‍ 20 വരെയാണ് സന്ദര്‍ശനം.

Share news
error: Content is protected !!
Scroll to Top