ദേവകി (84) നിര്യാതയായി

പരപ്പനങ്ങാടി : പരപ്പനങ്ങാടി കെടി നഗര്‍ നഗര്‍ കാളം പറമ്പത്ത് സ്വദേശി പരേതനായ ബാബു എന്നവരുടെ ഭാര്യ ദേവകി (84) നിര്യാതയായി. മക്കള്‍ മണി (late), അനീഷ്, പുഷ്പ, സിന്ധു. മരുമക്കള്‍ : ശ്യാമള, മിനി, അംബയകന്‍, കുമാര്‍.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top