വിമുക്തഭടന്മാരുടെ ആശ്രിതര്‍ക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

തൊഴിലധിഷ്ഠിത/പ്രവര്‍ത്തിപര/സാങ്കേതിക കോഴ്‌സുകളില്‍ പഠിക്കുന്ന  വിമുക്തഭടന്മാരുടെ ആശ്രിതര്‍ക്ക് പ്രൊഫഷണല്‍ കോഴ്‌സ് സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു.

പ്രൈം മിനിസ്റ്റേഴ്‌സ് കോഴ്‌സ് സ്‌കോളര്‍ഷിപ്പ് ലഭിച്ചുകൊണ്ടിരിക്കുന്നവര്‍ അപേക്ഷിക്കേണ്ടതില്ല. http://serviceonline.gov.in/kerala വഴി  ഡിസംബര്‍ 20നകം അപേക്ഷിക്കണം. ഫോണ്‍ : 0483-2734932.

Share news
error: Content is protected !!
Scroll to Top