ഡല്‍ഹിയില്‍ ആഹ്ലാദ തിമിര്‍പ്പില്‍ ആംആദ്മി പ്രവര്‍ത്തകര്‍


ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭരണതുടര്‍ച്ച ഉറപ്പാക്കി ആംആദ്മി പാര്‍ട്ടി. 56 സീറ്റില്‍ ഭൂരിപക്ഷം ഉറപ്പിച്ച് ആംആദ്മി പാര്‍ട്ടി.

വിവധ ഇടങ്ങളില്‍ ആംആദ്മി പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടം ആരംഭിച്ചുകഴിഞ്ഞു. ‘രാഷ്ട്ര നിര്‍മ്മാണത്തിനായി ആംആദ്മി പാര്‍ട്ടി’ എന്ന ബാനറുയര്‍ത്തിയാണ വിജയാഹ്ലാദം നടത്തുന്നത്.

Related Articles