ദില്ലിയില്‍ ആംആദ്മി കുതിക്കുന്നു

ദില്ലി: ദില്ലി നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ എഴുപത് സീറ്റില്‍ 58 ഇടത്ത് ആംആദ്മി ലീഡ് ചെയ്യുന്നു. ബിജെപി 12 സീറ്റുകളിലും ലീഡ് ചെയ്യുന്നു.ബിജെപി നില

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ദില്ലി: ദില്ലി നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ എഴുപത് സീറ്റില്‍ 58 ഇടത്ത് ആംആദ്മി ലീഡ് ചെയ്യുന്നു. ബിജെപി 12 സീറ്റുകളിലും ലീഡ് ചെയ്യുന്നു.ബിജെപി നില മെച്ചപ്പെടുത്തി. കോണ്‍ഗ്രസിന് ഒരു സീറ്റില്‍ പോലും ലീഡില്ല.

മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ദില്ലി മണ്ഡലത്തില്‍ മുന്നിലാണ്. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പട് പട് ഗഞ്ച് മണ്ഡലത്തില്‍ ആദ്യം ലീഡ് ചെയിതെങ്കിലും പിന്നീട് നില മാറി മറിയുകയായിരുന്നു.

രാവിലെ എട്ടുമണിക്ക് വോട്ടെണ്ണല്‍ ആരംഭിച്ചു. പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണിക്കഴിയുമ്പോള്‍ ആംആദ്മി പാര്‍ട്ടിയുടെ വന്‍ മുന്നേറ്റമാണ് ദൃശ്യമായത്. ഭരണ തുടര്‍ച്ചയുണ്ടാകുമെന്ന തികഞ്ഞ ആത്മവിശ്വാസത്തിലാണ് ആംആദ്മി പാര്‍ട്ടി.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •