Section

malabari-logo-mobile

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ക്വാറന്റൈനില്‍

HIGHLIGHTS : Delhi Chief Minister Arvind Kejriwal on quarantine

ദില്ലി: ദില്ലി മുഖ്യമന്ത്രി അരവിന്ദ്‌കെജ്‌രിവാള്‍ ക്വാറന്റൈനില്‍. അദേഹത്തിന്റെ ഭാര്യ സുനിതയ്ക്ക് കോവിഡ് പോസറ്റീവ് ആയതിനെ തുടര്‍ന്നാണ് അദേഹം നിരീക്ഷണത്തില്‍ പോയിരിക്കുന്നത്.

കെജ്‌രിവാളിന്റെ ഭാര്യ വീട്ടില്‍ ഐസൊലേഷനിലാണ്.

sameeksha-malabarinews

ഡല്‍ഹിയില്‍ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. ഈ സാഹചര്യത്തില്‍ ഇവിടെ തിങ്കളാഴ്ച വരെ ലോക് ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!