മനീഷ് സിസോദിയ വിജയിച്ചു

ദില്ലി: ആംആദ്മി സ്ഥാനാര്‍ത്ഥിയും ഡല്‍ഹി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ വിജയിച്ചു. പത്പര്‍ഗഞ്ച് മണ്ഡലത്തില്‍ നിന്നും

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ദില്ലി: ആംആദ്മി സ്ഥാനാര്‍ത്ഥിയും ഡല്‍ഹി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ വിജയിച്ചു. പത്പര്‍ഗഞ്ച് മണ്ഡലത്തില്‍ നിന്നും 2073 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സിസോദിയ വിജയിച്ചത്.

ആംആദ്മിയുടെ മറ്റ് സ്ഥാനാര്‍ത്ഥികളെല്ലാം വ്യക്തമായ ലീഡ് നേടി മുന്നേറിയപ്പോഴും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയുടെ ലീഡ് നിലയിലുണ്ടായിരുന്ന പിന്നോട്ട് പോക്ക് ആംആദ്മി ക്യാമ്പില്‍ ആശങ്കയുണ്ടാക്കിയിരുന്നു.

ബിജെപി സ്ഥാനാര്‍ത്ഥി രവീന്ദര്‍ സിങ് നേഗിയെ പരാജയപ്പെടുത്തിയാണ് സിസോദിയ വിജയം സ്വന്തമാക്കിയത്.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •